New Update
/sathyam/media/media_files/2025/10/03/meeting-2025-10-03-15-43-05.jpg)
കോട്ടയം: ലഹരി വിമുക്ത വിദ്യാലയം തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 80 സ്‌കൂളുകളിൽ നിന്നുള്ള ഹെഡ് മാസ്റ്റർ പ്രിൻസിപ്പൽ, പി.റ്റി.എ പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തിയുള്ള യോഗം ഒക്‌ടോബർ ഏഴ്(ചൊവ്വ) ഉച്ച കഴിഞ്ഞു രണ്ടുമണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
Advertisment