Advertisment

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിന് അപേക്ഷിക്കാം

New Update
ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കോട്ടയം: സഹകരണ വകുപ്പിന്റെ കീഴിൽ ആലപ്പുഴ ജില്ലയിലുള്ള സ്‌കിൽ ആൻഡ് നോളഡ്ജ് ഡെവലപ്‌മെന്റ് സെന്റർ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്(നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിന് എസ്.എസ്.എൽ.സി./പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സിന്റെ ദൈർഘ്യം.വിശദവിവരത്തിന് ഫോൺ: 9496244701

Advertisment

 

Advertisment