Advertisment

പാ​ലായിൽ അ​തി​ഥി തൊ​ഴി​ലാ​ളിയിൽ നിന്ന് കണ്ടെത്തിയത് 1.350 ഗ്രാം ​ക​ഞ്ചാ​വ്, അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ, അ​ന്വേ​ഷ​ണം വ്യാപിപ്പിച്ച് എ​ക്സൈ​സ്

New Update
excise-2

കോ​ട്ട​യം: ക​ഞ്ചാ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പാ​ലാ മു​ത്തോ​ലി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​സം സ്വ​ദേ​ശി ഹി​ര​ണ്യ ഗോ​ർ​ഖ് (34) ആ​ണ് പി​ടി​യി​ലാ​യ​ത്.

Advertisment

ഇ​യാ​ളി​ൽ നി​ന്ന് 1.350 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്ന് ക​ഞ്ചാ​വു ല​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

 

Advertisment