ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആയുഷ് തലയോലപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തി

New Update
medical camp

കോട്ടയം: വൈക്കം മുഹമ്മദ് ബഷീര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആയുഷ് തലയോലപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തി.

Advertisment

 മെഡിക്കല്‍ ഓഫീസര്‍ ഡോ.ടിന്റു ജോസഫ്,ഡോ.ആന്‍സ് ബേബി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 

Advertisment