തുരുത്തിക്കാട് ഒച്ചുമുറ്റത്ത് O C ചാക്കോ [ബാബു 72 ] നിര്യാതനായി

 സംസ്ക്കാരം 19/10/2025 ഞായറാഴ്ച  2.30 ന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം 3.30 PM ന് തുരുത്തിക്കാട് ക്നാനായ  കത്തോലിക്ക  പള്ളിയിൽ

New Update
BABU

തുരുത്തിക്കാട് ഒച്ചുമുറ്റത്ത് O C ചാക്കോ [ബാബു 72 ] നിര്യാതനായി. നാഗാലാന്റ് കൊഹിമ റിട്ട. PWD ഉദ്യോഗസ്ഥൻ .  സംസ്ക്കാരം 19/10/2025 ഞായറാഴ്ച  2.30 ന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം 3.30 PM ന് തുരുത്തിക്കാട് ക്നാനായ  കത്തോലിക്ക  പള്ളിയിൽ .

Advertisment

ഭാര്യ: മേരികുട്ടി ചാക്കോ  വലിയവീട്ടിൽപടിക്കൽ മലയിൽ  വള്ളംകുളം.
മക്കൾ: മെബിൻ , മിൽറ്റു 

മരുമക്കൾ: ചിഞ്ചു , അമല
(എല്ലാവരും ഓസ്ടേലിയ)

Advertisment