New Update
/sathyam/media/media_files/2025/11/04/acc-2025-11-04-13-16-39.jpg)
വൈക്കം : നാനാടത്ത് ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണന്ത്യം. പൂത്തോട്ട സ്വാമി ശാശ്വതികാന്ദ കോളജിലെ ബി.എസ്.സി സൈബർ ഫോറൻസിക് വിദ്യാർഥി എൻ.മുഹമ്മദ് ഇർഫാനാണ് (19) മരിച്ചത്.
Advertisment
കോളജിലേക്കു ബൈക്കിൽ പോകുമ്പോൾ ഇന്ന് രാവിലെ 9.15നായിരുന്നു അപകടം വൈക്കത്തേക്ക് വരികയായിരുന്ന ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈക്കം പോലീസ് തുടർ നടപടി സ്വീകരിച്ച ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us