New Update
/sathyam/media/media_files/2025/09/22/quotation-2025-09-22-17-39-22.jpg)
കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കോളജ് കാൻറീൻ 2025 നവംബർ മുതൽ ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
Advertisment
ക്വട്ടേഷനുകൾ ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടുമണിവരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും.
വിശദവിവരത്തിന് ഫോൺ : 0481-2507763 , വെബ്‌സൈറ്റ് വിലാസം www.rit.ac.in .