New Update
/sathyam/media/media_files/2025/09/22/quotation-2025-09-22-17-39-22.jpg)
കോട്ടയം: ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവിശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ 2022 മോഡലിൽ കുറയാത്ത സ്വിഫ്റ്റ് ഡിസയർ, മഹീന്ദ്ര ബൊലേറോ, ഹോണ്ട അമേസ് കാർ (ഡ്രൈവർ ഉൾപ്പെടെ) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
Advertisment
പൂരിപ്പിച്ച ഫോം ഒക്ടോബർ നാലിന് മുൻപായി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ കാര്യാലയം, സിവിൽ സ്റ്റേഷൻ,കളക്ടറേറ്റ് പി.ഒ, കോട്ടയം എന്ന വിലാസത്തിൽ അയയ്ക്കണം. ക്വട്ടേഷൻ നോട്ടീസും, ഫോമിന്റെ മാതൃകയും ഓഫീസിൽ ലഭിക്കും.ഫോൺ: 9497323327.