New Update
/sathyam/media/media_files/2025/09/20/cashew-3-2025-09-20-17-29-45.jpg)
കോട്ടയം: ഒരു തൈ നടാം ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുമായി സംയോജിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തി ഉഴവൂർ ബ്ലോക്കിന്റെ 8 പഞ്ചായത്തുകളിലും കശുമാവിൻ തൈകൾ വിതരണം നടത്തി... ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജു ജോൺ ചിറ്റേത്ത് തൈകളുടെ വിതരണോത്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് Dr. സിന്ധുമോൾ ജേക്കബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, BDO ശ്രീകുമാർ എസ്. കൈമൾ, ജോയിന്റ് bdo ബിലാൽ k. റാം, റെയ്സൺ P വർഗീസ്, രാജിമോൾ TR (KSACC field assistant), ഹരിതകേരള മിഷൻ RP പ്രണവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Advertisment