New Update
/sathyam/media/media_files/2025/09/20/cashey-1-2025-09-20-17-12-50.jpg)
കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്ത് കശുമാവിൻ തൈ വിതരണം നടത്തി. ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയു ടെ ഭാഗ മായി ഹരിത കേരള മിഷൻ സഹായത്തോടെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു.
Advertisment
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് തങ്കച്ചൻ കെ എം തൈകളുടെ വിതരണം ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് ,അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് കെ ആർ , ഹെഡ് ക്ലർക്ക് സതീഷ് രവീന്ദ്രൻ, എം ജി എൻ ആർ ജി എസ് ആക്രെഡിറ്റഡ് എൻജിനീയർ വൈഷ്ണ ഓവർസിയർ ജിജി ബി , എ ഐ റ്റി മാരായ ദീപ വിജയകുമാർ,ദീപ രാമചന്ദ്രൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.