പിതാവിൻ്റെ ശിഷണത്തിൽ കല്യാണി രാഗം പാടി കർണ്ണാടക സംഗീതം കാറ്റഗറി നാലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അനിരുദ്ധൻ....

New Update
anirudhan

മരങ്ങാട്ടുപള്ളി: കർണ്ണാടക സംഗീതം കാറ്റഗറി നാലിൽ കല്യാണി രാഗത്തിലെ ഹജരേരെ ജിത്ത ബാലാബിക എന്ന കീർത്തനം തന്മയത്തോടെ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി അങ്കമാലി മേക്കാട് വിദ്യാധിരാജാ വിദ്യാനികേതനിലെ പ്ലസ് വൺ വിദ്യാർത്ഥി എ ആർ അനിരുദ്ധൻ. 

Advertisment

മൂന്നാം ക്ലാസ് മുതൽ തൻ്റെ പിതാവും കലാമണ്ഡലത്തിലെ സംഗീതാദ്യാപകനുമായ രാജു നാരായണൻ്റെ കീഴിൽ സംഗീതം അഭ്യസിച്ചു വരുന്നു. മാതാവ് ദിവ്യ രാജു വിട്ടമ്മയാണ്. സഹോദരൻ എ ആർ നിരഞ്ജൻ.

Advertisment