സംസ്ഥാന സിബിഎസ്ഇ സ്കൂള്‍ കലോത്സവം: മോണോ ആക്ട് കാറ്റഗറി രണ്ടില്‍ ഒന്നാം സ്ഥാനം നേടി സെറ ലിസ് മാത്യു

New Update
cera lis mathew

മരങ്ങാട്ടുപള്ളി: മോണോ ആക്ട് കാറ്റഗറി 2 ഒന്നാം സ്ഥാനം കൊച്ചി മെട്രോ സഹോദയയിലെ എറണാകുളം വിദ്യോദയ സ്കൂൾ തേവക്കലിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സെറ ലിസ് മാത്യുവിന്. അച്ഛൻ: ലിബിൻ സെബാസ്റ്റ്യൻ, അമ്മ: അമൃത സൈമൺ.

Advertisment
Advertisment