സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവം: മോഹിനിയാട്ടം (പെൺകുട്ടികൾ) കാറ്റഗറി രണ്ടിൽ ഫസ്റ്റും എ ഗ്രേഡും നേടി വൈഷ്ണവി ലിബിൻ

New Update
vaishnavi libin

മരങ്ങാട്ടുപള്ളി: മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം (പെൺകുട്ടികൾ) കാറ്റഗറി രണ്ടിൽ ഫസ്റ്റും എ ഗ്രേഡും നേടിയ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിലെ വൈഷ്ണവി ലിബിൻ.

Advertisment

കാറ്റഗറി 2 നാടോടിനൃത്തം (പെണ്‍കുട്ടികള്‍) മൂന്നാം സ്ഥാനവും വൈഷ്ണവിക്ക് ലഭിച്ചു. പാലാ നിര്‍മ്മല നൃത്ത വിദ്യാലയത്തിലെ ചിത്ര ശ്യാം ആണ് ഗുരു. അച്ഛന്‍: ലിബിന്‍ കെ.എസ്, അമ്മ: ആതിര ധര്‍മ്മരാജന്‍.

Advertisment