New Update
/sathyam/media/media_files/YvmRDFnI5S6dJfa0gJtM.jpg)
കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിലെ തോട്ടക്കാട് വില്ലേജിൽ ഡിജിറ്റൽ സർവേ പൂർത്തീകരിച്ചു.
Advertisment
തോട്ടയ്ക്കാട് വില്ലേജിലെ ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെമ്പ്‌ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്‌കെച്ച് തുടങ്ങി ഭൂമിയുടെ തരംതിരിക്കൽ കരംമടയ്ക്കൽ ഉൾപ്പെടെയുള്ള മുഴുവൻ ഭൂ സേവനങ്ങളും ഇനി മുതൽ എന്റെ ഭൂമി സംയോജിത പോർട്ടലിലൂടെ ഓൺലൈൻ വഴി ലഭ്യമാകും.