New Update
/sathyam/media/media_files/oxmNQBCKHOIu47TlGAmO.jpg)
കോട്ടയം: ജില്ലാ പഞ്ചായത്ത് ജില്ലാ സാമൂഹികനീതി ഓഫീസ് മുഖേന നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ നല്കുന്ന കൈത്താങ്ങ് പദ്ധതിയിലേക്ക് ഇ-വീൽച്ചെയർ വാങ്ങുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. മാർച്ച് 18ന് ഉച്ചകഴിഞ്ഞ് ഒന്നുവരെ ഓൺലൈനായി ടെണ്ടറുകൾ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481-2563980.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us