New Update
/sathyam/media/media_files/2025/03/20/v6Ovos9B3ngQcLm8jn6T.jpg)
കോട്ടയം : പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനെ ഒ.ബി.സി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്കായി വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ നൽകുന്നതിനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടി.
Advertisment
www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം. നൽകേണ്ടത്. വിശദവിവരത്തിന് ഫോൺ: 0484-2983130, വെബ്‌സൈറ്റ് www.bcdd.kerala.gov.in.