ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ സീറ്റൊഴിവ്

ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അപ്‌ഹോൾസ്റ്റർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

New Update
seat-vacancy

കോട്ടയം:  ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അപ്‌ഹോൾസ്റ്റർ ട്രേഡിൽ
ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

Advertisment

ഒക്ടോബർ പത്തു വരെ സ്ഥാപനത്തിൽ നേരിട്ടെത്തി  അപേക്ഷ നൽകി പ്രവേശനം നേടാം.

അപേക്ഷ  ഫീസ് 100 രൂപ. വിശദവിവരത്തിന് ഫോൺ: 9496800788, 9446607989, 9496368933, 04812535562.

Advertisment