ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം: താൽപ്പര്യമുള്ളവർ ബന്ധപ്പെടുക

ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ ഏഴിന് രാവിലെ പത്തിന് അഭിമുഖം നടത്തും

New Update
interview

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ ഏഴിന് രാവിലെ പത്തിന് അഭിമുഖം നടത്തും.

Advertisment

 യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങിൽ ബി.ടെക്കും ഒരു വർഷ പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷ പരിചയവും അല്ലെങ്കിൽ മെഷിനിസ്റ്റ് ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷ പരിചയവും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. ഫോൺ 0481- 2535562


(കെ.ഐ.ഒ. പി. ആർ 2622/2025)

Advertisment