ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒക്ടോബർ നാലിന് നടത്താനിരുന്ന എഴുത്ത് പരീക്ഷയും അഭിമുഖവും ഒക്ടോബർ എട്ടിലേക്ക് മാറ്റി

ഏറ്റുമാനൂർ ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒക്ടോബർ നാലിന് നടത്താനിരുന്ന എഴുത്ത് പരീക്ഷയും അഭിമുഖവും ഒക്ടോബർ എട്ടിലേക്ക് മാറ്റി

New Update
VACANCY

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒക്ടോബർ നാലിന് നടത്താനിരുന്ന എഴുത്ത് പരീക്ഷയും അഭിമുഖവും ഒക്ടോബർ എട്ടിലേക്ക് മാറ്റി.

Advertisment

ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ എത്തിച്ചേരണം.

യോഗ്യത: ബി.കോം(റെഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്. വിശദവിവരത്തിന് ഫോൺ: 04812537676, 9633345535.
(കെ.ഐ.ഒ. പി. ആർ 2612/2025)

Advertisment