New Update
/sathyam/media/media_files/2025/10/31/fseto-2025-10-31-15-02-06.jpg)
കുറവിലങ്ങാട്: സർക്കാർ ജീവനക്കാരും അധ്യാപകരും സംസ്ഥാന വ്യാപകമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ പ്രചാരണം നടത്തിയും,
Advertisment
കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ യും നടത്തുന്ന മേഖല പ്രചരണ കാൽനട ജാഥ ഉഴവൂരിൽ നിന്നും ആരംഭിച്ചു.
എംജിയുഇഎ ജോയിൻ്റ് സെക്രട്ടറി കെ.രാകേഷ് ജാഥ ക്യാപ്റ്റനും കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.വി വിമൽകുമാർ വൈസ് ക്യാപ്റ്റനും കെഎൻറ്റിഒ ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് ബി നായർ മാനേജറുമായ ജാഥയാണ് കടുത്തുരുത്തി മേഖലയിൽ പര്യടനം നടത്തുന്നത് .
വിവിധ സർക്കാർ സംഘടന പ്രതിനിധികൾ ജാഥാ ക്യാപ്റ്റനും സംഘത്തിനും സ്വീകരണം നൽകി.സ്വീകരണ യോഗത്തീൽ പി.എം സുനിൽ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us