ചങ്ങനാശ്ശേരി താലൂക്കിൽ പാചകവാതക അദാലത്ത്

ചങ്ങനാശേരി താലൂക്കിൽ പാചക വാതകവുമായി ബന്ധപ്പെട്ട പരാതികൾ ഒക്ടോബർ 27 വൈകുന്നേരം മൂന്ന് മണി വരെ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും

New Update
gas cylinder

കോട്ടയം: ചങ്ങനാശേരി താലൂക്കിൽ പാചക വാതകവുമായി ബന്ധപ്പെട്ട പരാതികൾ ഒക്ടോബർ 27 വൈകുന്നേരം മൂന്ന് മണി വരെ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.​  
 (കെ.ഐ.ഒ. പി. ആർ. 253​4/2025)

Advertisment
Advertisment