ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: അഭിമുഖം ഒക്ടോബർ 10ന്

മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ട്രേഡിലുള്ള ഒന്നാമത്തെ ഒഴിവിൽ ഓപ്പൺ പ്രയോരിറ്റി/നോൺ പ്രയോരിറ്റി വിഭാഗത്തിൽനിന്നും രണ്ടാമത്തെ ഒഴിവിലേക്ക് ഇ/ബി/ടി വിഭാഗത്തിൽനിന്നും വയർമാൻ ട്രേഡിലുള്ള ഒഴിവിലേക്ക് ഓപ്പൺ പ്രയോരിറ്റി/നോൺ പ്രയോരിറ്റി വിഭാഗത്തിൽനിന്നുമാണു നിയമനം

New Update
VACANCY

കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ട്രേഡിൽ നിലവിലുള്ള രണ്ടു ഒഴിവുകളിലേക്കും വയർമാൻ ട്രേഡിൽ നിലവിലുള്ള ഒഴിവിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 10 രാവിലെ 10ന് ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽവെച്ച് നടത്തും.

Advertisment

മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ട്രേഡിലുള്ള ഒന്നാമത്തെ ഒഴിവിൽ ഓപ്പൺ പ്രയോരിറ്റി/നോൺ പ്രയോരിറ്റി വിഭാഗത്തിൽനിന്നും രണ്ടാമത്തെ ഒഴിവിലേക്ക് ഇ/ബി/ടി വിഭാഗത്തിൽനിന്നും വയർമാൻ ട്രേഡിലുള്ള ഒഴിവിലേക്ക് ഓപ്പൺ പ്രയോരിറ്റി/നോൺ പ്രയോരിറ്റി വിഭാഗത്തിൽനിന്നുമാണു നിയമനം.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും/ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി നൽകണം.ഫോൺ: 0479-2953150,0479-2452210.

Advertisment