Advertisment

നെതർലാൻഡ്സിൽ അന്തരിച്ച ചുവർചിത്ര കലാകാരി തലയാറ്റുംപിള്ളി മന ഹേമ വരുണിൻ്റെ സംസ്കാരം നാളെ

കഴിഞ്ഞ ദിവസം നെതർലാൻഡ്സിൽ അന്തരിച്ച ചുവർചിത്ര കലാകാരി തലയാറ്റുംപിള്ളി മന ഹേമ വരുണിൻ്റെ ( ഹേമ നീലമന - 30 ) സംസ്കാരം അഞ്ചാം തീയ്യതി ഉച്ചയ്ക്കു ശേഷം കുറിച്ചിത്താനം  തലയാറ്റുംപിള്ളി മനയിൽ നടക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
hema 8Untitled.jpg

കുറിച്ചിത്താനം: കഴിഞ്ഞ ദിവസം നെതർലാൻഡ്സിൽ അന്തരിച്ച ചുവർചിത്ര കലാകാരി തലയാറ്റുംപിള്ളി മന ഹേമ വരുണിൻ്റെ ( ഹേമ നീലമന - 30 ) സംസ്കാരം അഞ്ചാം തീയ്യതി ഉച്ചയ്ക്കു ശേഷം കുറിച്ചിത്താനം 

തലയാറ്റുംപിള്ളി മനയിൽ നടക്കും. 

Advertisment