തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ  ഇലക്ട്രീഷ്യൻ,  പ്ലംബർ ട്രേഡുകളിൽ ഒഴിവ്

ഇലക്ട്രീഷ്യൻ ട്രേഡിൽ എസ്.ടി. വിഭാഗത്തിൽ ഒന്നും പ്ലംബർ ട്രേഡിൽ എസ്.സി, എസ്.ടി. വിഭാഗത്തിലുള്ളവരുൾപ്പെടെ 34 ഒഴിവുകളും ഉണ്ട്

New Update
VACANCY

കോട്ടയം: തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ  ഇലക്ട്രീഷ്യൻ,  പ്ലംബർ
ട്രേഡുകളിൽ ഒഴിവ്. ഇലക്ട്രീഷ്യൻ ട്രേഡിൽ എസ്.ടി. വിഭാഗത്തിൽ ഒന്നും പ്ലംബർ ട്രേഡിൽ എസ്.സി, എസ്.ടി. വിഭാഗത്തിലുള്ളവരുൾപ്പെടെ 34  ഒഴിവുകളും ഉണ്ട്. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളുമായി ഐ.ടി. ഐയിൽ സെപ്റ്റംബർ 30 ന് മുൻപായി നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2380404, 7736615767, 9809014047.

Advertisment