തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ സീറ്റ് ഒഴിവ്

ഐ.ടി.ഐ.യില്‍ നേരിട്ട് എത്തി എസ്.എസ്.എല്‍.സി, പ്ലസ് ടു, ടി.സി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 16ന് മുന്‍മ്പ് അഡ്മിഷന്‍ എടുക്കണം

New Update
VACANCY

കോട്ടയം: തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എസ്.ടി വിഭാഗത്തില്‍ ഒരു ഒഴിവും പ്ലംബര്‍ ട്രേഡില്‍ എസ്.സി, എസ്.ടി ഉള്‍പ്പെടെ 34 സീറ്റുകളില്‍ ഒഴിവുണ്ട്. 

Advertisment

താല്പര്യമുള്ളവര്‍ ഐ.ടി.ഐ.യില്‍ നേരിട്ട് എത്തി എസ്.എസ്.എല്‍.സി, പ്ലസ് ടു, ടി.സി സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ഒക്ടോബര്‍ 16ന് മുന്‍മ്പ് അഡ്മിഷന്‍ എടുക്കണം.

 വിശദവിവരത്തിന് ഫോണ്‍: 0481 2380404,7736615767,9809014047.

Advertisment