New Update
/sathyam/media/media_files/2025/09/17/seat-vacancy-2025-09-17-17-28-30.jpg)
കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്.
Advertisment
പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ട് എത്താൻ സാധിക്കാത്തവർക്കും ഇതുവരെ അപേക്ഷ നൽകാത്തവർക്കും സെപ്റ്റംബർ 30 വരെ പ്രവേശനം നേടാം.
ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടി.സി, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടണം. യോഗ്യത: എസ്.എസ്.എൽ.സി.
ഫോൺ: 8592055889,04829-29292688.