ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ

അപേക്ഷകർ ഒക്ടോബർ പത്തിന് മുൻപായി ഐ.ടി.ഐ. യിൽ നേരിട്ടെത്തി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിഷൻ നേടണം

New Update
spot admission

കോട്ടയം: ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റൻറ് (എസ്.സി.വി.ടി) ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.

Advertisment

അപേക്ഷകർ ഒക്ടോബർ പത്തിന് മുൻപായി ഐ.ടി.ഐ. യിൽ നേരിട്ടെത്തി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിഷൻ നേടണം.  ഫോൺ : 9446321018, 9744624730.

Advertisment