New Update
/sathyam/media/media_files/2025/09/17/seat-vacancy-2025-09-17-17-28-30.jpg)
കോട്ടയം: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 17 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
Advertisment
താല്‍പര്യമുള്ളവര്‍ ഐ.ടി.ഐ.യില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. വിശദവിവരത്തിന്
ഫോണ്‍: 0479-2457496, 9747454553