കോട്ടയത്ത്  പ്രമുഖ കമ്പനികളുടെ തൊഴിൽമേള : 100 ലധികം തൊഴിൽ അവസരങ്ങൾ

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ മൂന്നു പ്രമുഖ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്കായി വ്യാഴാഴ്ച (ഒക്ടോബർ 9) രാവിലെ 10ന് തൊഴിൽമേള നടക്കും

New Update
job fair

കോട്ടയം: കളക്ട്രേറ്റിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ മൂന്നു പ്രമുഖ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്കായി വ്യാഴാഴ്ച (ഒക്ടോബർ 9) രാവിലെ 10ന് തൊഴിൽമേള നടക്കും.

Advertisment

സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 300 രൂപ ഫീസ് ഒടുക്കി പുതിയ രജിസ്‌ട്രേഷൻ നടത്തിയും മേളയിൽ പങ്കെടുക്കാം.

വിശദവിവരത്തിന് 8138908657, 04812563451.

Advertisment