ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വയര്‍മാന്‍ ട്രേഡിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനം: താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം

യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബി.ടെക്കും ഒരു വര്‍ഷ പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷ പരിചയവും അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്നുവര്‍ഷ പരിചയവും

New Update
job

കോട്ടയം: ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വയര്‍മാന്‍ ട്രേഡിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 24 ന് രാവിലെ 10 ന് അഭിമുഖം നടത്തും. 

Advertisment


യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്  എന്‍ജിനീയറിങില്‍ ബി.ടെക്കും ഒരു വര്‍ഷ പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷ പരിചയവും അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്നുവര്‍ഷ പരിചയവും.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം. വിശദവിവരത്തിന്  ഫോണ്‍ : 0481 2535562.

kottayam
Advertisment