New Update
/sathyam/media/media_files/2025/11/19/farmer-2025-11-19-14-26-03.jpg)
ഞീഴൂർ/കോട്ടയം : കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിന്റെ നേതൃത്തത്തിൽ ഞീഴൂർ കൃഷിഭവൻ പരിധിയിലെ തെങ്ങു കർഷകർക്കായി നടത്തിവന്ന കർഷക വയൽ വിദ്യാലയം സമാപിച്ചു.
Advertisment
പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എലിസബത്ത് ജയാ തോമസ്, അസിസ്റ്റന്റ് പ്ലാൻ്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ രാകേഷ് എം , സയന്റിഫിക് അസിസ്റ്റന്റ് അഭിലാഷ് എസ് ജെ ടെക്നിക്കൽ അസിസ്റ്റന്റ് കുമാരി രാജലക്ഷ്മി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
കൃഷി ഓഫീസർ ശ്രീമതി സത്മ അധ്യക്ഷത വഹിച്ചു. കർഷകർക്ക് ഐ.പി.എം കിറ്റും ജൈവ കീട നിയന്ത്രണ ഉപാധികളും വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us