മോനിപ്പള്ളി: കേരള കോൺഗ്രസ്സ് (എം) മോനിപ്പള്ളി മണ്ഡലം കാമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ -ധർണ്ണ നടത്തി അച്ചിക്കൽ - പുല്ലമ്പ്ര - മുത്തോലപുരം റോഡിൻ്റെ ശോചനിയാവസ്ഥ പരിഹാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ്സ് (എം) മോനിപ്പള്ളി മണ്ഡലം കാമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ -ധർണ്ണ നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല ധർണ്ണ ഉദ്ഘാടനം നിർവഹിച്ചു സംസരിച്ചു. ഈ റോഡ് പി.ഡബ്ല്യു.ഡി അധിനതയിൽ ള്ളതും, ടാർ ചെയിട്ട് 14 വർഷത്തിനു മുകളിയായി എന്നും,ഈ റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹാരിക്കണമെന്ന് ആവശ്യപ്പെട്ടു. കൊണ്ട് 2 മണിക്കൂർ ധർണ്ണ നടത്തി.
ജില്ലാ പഞ്ചായത്ത് മെബർ പി.എം മാത്യു, ഡോ. സിന്ധുമോൾ ജേക്കബ് വൈസ് പ്രസിഡന്റ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്,യുത്ത് ഫണ്ട് (എo) സംസ്ഥാന പ്രസിഡണ്ട് സിറിയക്ക് ചാഴിക്കാടൻ, മണ്ഡലം പ്രസിഡണ്ട് റോയ് മലയിൽ, ആക്ടിങ് പ്രസിഡന്റ് സെബി പടിഞ്ഞാറേക്കുറ്റ്, പഞ്ചായത് മെബർ ജസീന്താ പൈലി ഇരട്ടമാക്കിൽ, ജോൺ തറപ്പിൽ, പ്രസാദ് ചെമമല, ജോൺ ഇരുപുളംകാട്, ബെന്നി പലക്കത്തടം , പൈലി വേങ്ങച്ചുവട്ടിൽ എന്നിവർ പ്രധിഷേധo അറിച്ചു സംസാരിച്ചു . വിവിധ ജനപ്രതിനിധികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണ്ടത്തു.