വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ തിരുനാൾ തിങ്കളാഴ്ച ആഘോഷിക്കും

വൈകുന്നേരം 4.30 ന് ജപമാല ആരാധന,മരിയൻ വചന പ്രഘോഷണം ആഘോഷമായ പാട്ടു കുർബാന, സന്ദേശം

New Update
1001231053

വെള്ളികുളം:വെള്ളികുളം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുന്നാൾ എട്ടാം തീയതി ആഘോഷിക്കുന്നതാണ്. വൈകുന്നേരം 4.30 ന് ജപമാല ആരാധന,മരിയൻ വചന പ്രഘോഷണം ആഘോഷമായ പാട്ടു കുർബാന, സന്ദേശം . 

Advertisment

ഫാ. സ്കറിയ വേകത്താനം. മാതാവിൻ്റെ ഗ്രോട്ടോയിലേക്കു ജപമാല പ്രദിക്ഷണം, നൊവേന ലദീഞ്ഞു പ്രാർത്ഥന, നേർച്ച വിതരണം അമൽ ബാബു ഇഞ്ചയിൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Advertisment