New Update
/sathyam/media/media_files/2025/09/17/1001256530-2025-09-17-12-08-49.jpg)
കാഞ്ഞിരപ്പള്ളി: എരുമേലി റോഡിലെ സ്‌കൂട്ടറും മഹീന്ദ്ര ജീപ്പും കൂട്ടിയിച്ച് അപകടം.
Advertisment
കൂവപ്പള്ളി അമല്‍ജ്യോതി കോളജിന് സമീപം ഉണ്ടായ അപകടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായ അക്ബറിന് ഗുരുതര പരുക്കേറ്റു.
നാട്ടുകാര്‍ ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി അക്ബറിനെ തെള്ളം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.