കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും ചിത്ര രചനയിലും എ ഗ്രേഡ് നേട്ടവുമായി അമേയ അനിൽ

New Update
ameya anil

പാലാ/ചങ്ങനാശ്ശേരി: പ്ലാസിഡ് വിദ്യ വിഹാർ സീനിയർ സെക്കന്ററി സ്കൂൾ ചങ്ങനാശ്ശേരിയിൽ ഇപ്പോൾ നടക്കുന്ന കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി രണ്ടിൽ (എല്‍പി വിഭാഗം) ഭരതനാട്യത്തിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും, ചിത്ര രചനയിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും കരസ്തമാക്കിയ പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അമേയ അനിൽ.

Advertisment
Advertisment