കേന്ദ്രമന്ത്രി സുരേഷ് ഗോപി ആനിക്കാട് ശ്രീ ശങ്കരനാരായണ മൂർത്തീ ക്ഷേത്രത്തിൽ ദർശനം നടത്തും

New Update
suresh gopi mp

പള്ളിക്കത്തോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി ആനിക്കാട് ശ്രീ ശങ്കരനാരായണ മൂർത്തീ ക്ഷേത്രത്തിൽ ഈ മാസം 22 -ാം തീയതി ദർശനം നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Advertisment

ഹനുമാൻ സ്വാമിക്ക് വഴിപാടായി ഗദ സമർപ്പിക്കുന്നതാണെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

Advertisment