അയ്മനം ബാബു അനുസ്മരണം നടത്തി

New Update
aimanam babu remembrance

മരങ്ങാട്ടുപിള്ളി ടൗണില്‍ അയ്മനം ബാബു അനുസ്മരണം നടത്തിയപ്പോള്‍

മരങ്ങാട്ടുപിളളി:കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പ്രസിഡൻ്റ്, സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അയ്മനം ബാബുവിൻ്റെ 5-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. 

Advertisment

മരങ്ങാട്ടുപിള്ളി മേഖലയില്‍ കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി ടൗണ്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ബിനീഷ് കെ.ഡി, എ.എസ്. ചന്ദ്രമോഹനന്‍ , എ. തുളസീദാസ്, കെ.കെ.നാരായണന്‍, സി.വി.ജോര്‍ജ്, ശ്രീശാന്ത് എസ്.ചന്ദ്രന്‍, ടി.എന്‍. ജയന്‍, ബിനീഷ് ഭാസ്ക്കരന്‍, രാജേന്ത് എം.ആര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അനുസ്മരണ ചടങ്ങ് നടന്നു.

Advertisment