New Update
/sathyam/media/media_files/2025/11/06/bike-accident-2025-11-06-17-15-11.jpg)
ഈരാറ്റുപേട്ട: വടക്കേക്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി അപകടം. സാരമായ പരുക്കേറ്റ ബൈക്ക് ഓടിച്ച ഈരാറ്റുപേട്ട സ്വദേശി ജയകൃഷ്ണനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം. കടയിലേക്ക് ഇടിച്ചു കയറി മുൻവശം ഒടിഞ്ഞ ബൈക്ക് ഉയർന്നു നിൽക്കുന്ന നിലയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us