ജോണിക്കുട്ടി മഠത്തിനകത്തിന് മികച്ച പഞ്ചായത്ത് മെമ്പര്‍ക്കുള്ള പുരസ്കാരം സമ്മാനിച്ചു

New Update
best members award

കാഞ്ഞിരപ്പള്ളി:കെവൈഎംഎ ഏർപ്പെടുത്തിയ 2020/2025 വർഷത്തെ മികച്ച പഞ്ചായത്ത് മെമ്പർക്കുള്ള അവാർഡ് ജോണിക്കുട്ടി എബ്രഹാം മഠത്തിനകത്ത് അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയിൽ നിന്നും ഏറ്റുവാങ്ങി. 

Advertisment

കെവൈഎംഎ പ്രസിഡണ്ട് ജെയിംസ് പള്ളിവാതുക്കൽ, സെക്രട്ടറി അഭിലാഷ് ചന്ദ്രൻ (ജില്ലാ പഞ്ചായത്ത് മെമ്പർ), ജോസ് കൊച്ചുപുര, ഷാബോച്ചൻ മുളങ്കാശ്ശേരി (കെവൈഎംഎ വൈസ് പ്രസിഡണ്ട്), താജുദ്ദീൻ (ജനറൽ കൺവീനർ), സെന് ഡൊമിനിക് കോളേജ് പ്രിൻസിപ്പൽ ബിനോ പി ജോസ് എന്നിവർ സമീപം.

Advertisment