New Update
/sathyam/media/media_files/2025/01/10/5HY48u1pNGkqcjStZrBS.jpg)
മുണ്ടക്കയം: മുണ്ടക്കയം ടി.ആര്‍. ആന്‍ഡ് ടി എസ്റ്റേറ്റിലെ കടമന്‍കുളം പ്രദേശത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.
Advertisment
മൃതദേഹത്തിന് രണ്ട് മുതല്‍ മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നു പോലീസ് പറയുന്നു. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്.
തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പെരുവന്താനം പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കും. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us