മുണ്ടക്കയം: അഗസ്റ്റിൻ മോട്ടോഴ്സ് ഉടമ പാറയിൽമേൽ സെബാസ്റ്റ്യൻ പോൾ (കൊച്ചുമോൻ) ന്റെ ഭാര്യ ഡാലിയ പോൾ (49) നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച 2.30 ന് വീട്ടിൽ ആരംഭിച്ച് മുണ്ടക്കയം സെന്റ് മേരിസ് ലത്തീൻ പള്ളിയിലെ ശിശ്രൂഷക്കു ശേഷം മുപ്പത്തിനാലാം മൈലിലുള്ള കുടുബകല്ലറയിൽ സംസ്കരിക്കുo. പരേത പൊടിമറ്റം വലിയപറമ്പിൽ കുടുബാഗമാണ്
മക്കൾ: ഇമ്മാനുവേൽ (യുകെ), ജോയൽ (വിദ്യാർത്ഥി, വി സെൻ്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം).