/sathyam/media/media_files/lJjba4O5NAxH7sWwGVi6.jpg)
കോട്ടയം: കോൺഗ്രസ് - എസ് മെമ്പർഷിപ്പ് ക്യമ്പയിന്‍ വൈക്കം ബോക്കിൽനിന്ന് യുത്ത് കോൺഗ്രസ് - എസ് പ്രസിഡന്റ് സന്തോഷ് കാലാ പുരിപ്പിച്ച മെമ്പർഷിപ്പ് ബുക്കുകൾ റിട്ടേണിംങ്ങ് ഓഫിസറും കോൺഗ്രസ് - എസ് സംസ്ഥാന നിർവ്വാഹക സമതി അംഗവും മുൻ യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡന്‍റുമായ പി അജിത് കുമാറിനെ എൽപ്പിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയോലിന്റെ അദ്ധ്യക്ഷതയിൽ കോട്ടയം ടൗണിലെ കോൺഗ്രസ് - എസ് ജില്ലാ കമ്മറ്റി ഓഫിസ് ഹാളിൽ ചോർന്ന ജില്ലാ നേതൃത്വ യോഗത്തിൽ ജില്ലയിലെ പാർട്ടി മെമ്പർ ഷീപ്പ് സീലിംഗ് പുർത്തികരിച്ചു.
ജില്ലയിലെ വിവിധ നിയസഭ (ബ്ലോക്ക്) തലത്തിലെ നേതാക്കൾ മെമ്പർഷിപ്പ് ബുക്ക് പുരിപ്പിച്ച് സംസ്ഥാന റീ ട്ടേണിംഗ് ഓഫീസർക്ക് സമ്മർപ്പിച്ചു. ജില്ലയിലെ പാർട്ടി നേതാക്കളായ പോൾ സൺ സി പീറ്റർ, അനിൽ മടപ്പള്ളി, ഷെമിർഷ ആജ്ജാലിപ്പ, പി എസ് - ഹരിലാൽ, മനോജ് കോട്ടയം, ജോസഫ് ചെന്നക്കാലാ, ബിജി മണ്ഡപത്തിൽ, മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിച്ചതായി പാർട്ടി നേതാക്കൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us