നവകേരള സദസിനു മുന്നോടിയായി പാലാ നഗരസഭയുടെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു

New Update
vilambara jadha

പാലാ: ചൊവ്വാഴ്ച പാലായിൽ നടക്കുന്ന നവകേരള സദസിനു മുന്നോടിയായി പാലാ നഗരസഭ സംഘടിപ്പിച്ച വിളംബര ജാഥ തോമസ് ചാഴികാടന്‍ എംപി ഫ്ലാഗ് ഓഫ് ചെയ്തു. പാലാ സെന്‍റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും നഗരസഭാ ഓഫീസ് വരെയായിരുന്നു വിളംബര ജാഥ. 

Advertisment

vilambara jatha-2

പഴമയുടെ പ്രൗഢി വിളിച്ചോതുന്ന അഞ്ചലോട്ടക്കാരൻ, വിവിധ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആയിരങ്ങൾ വിളംബര ജാഥയിൽ അണിചേർന്നു.

Advertisment