കോട്ടയം കെൽട്രോൺ സെന്‍ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

New Update
application invited

കോട്ടയം: കോട്ടയം കെൽട്രോൺ സെന്‍ററില്‍ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള ആനിമേഷൻ ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, ഡിസിഎ, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 

Advertisment

എസ്.എസ്.എൽ.സി / പ്ലസ്ടു/ ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക് എന്നിവയാണ് യോഗ്യത. വിശദവിവരത്തിന് ഫോൺ: 8690605265/9747243668.

Advertisment