വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍, ഡിപ്പോ വാച്ചര്‍, സര്‍വ്വേ ലാസ്കര്‍; ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും ഒടിആർ വെരിഫിക്കേഷനും ഡിസംബര്‍ 22ന്

New Update
body measurement

കോട്ടയം: ജില്ലയിൽ ഫോറസ്റ്റ് വകുപ്പിൽ റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ, സർവ്വേ ലാസ്‌കർ (കാറ്റഗറി നമ്പർ 408/2021) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും ഒടിആർ വെരിഫിക്കേഷനും ഡിസംബർ 22ന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ പിഎസ്‌സി ഓഫീസിൽ നടക്കും.

Advertisment
Advertisment