കോട്ടയം ജില്ലാതല ക്ഷീരസംഗമത്തിന്റെ ഭാഗമായി സെൽഫിയെടുക്കാം സമ്മാനം നേടാം

New Update
ksheera sangamam

കോട്ടയം: കടുത്തുരുത്തിയിൽ ജനുവരി അഞ്ച്, ആറ് തീയതികളിലായി നടക്കുന്ന ജില്ലാതല ക്ഷീരസംഗമത്തിന്റെ ഭാഗമായി സെൽഫി മത്സരം നടത്തുന്നു. പശുവിനോടൊപ്പം ഒരു ചിരിപ്പടം എന്നതാണ് വിഷയം. താത്പര്യമുള്ളവർ സെൽഫി 9074349951 എന്ന നമ്പറിലേക്ക് ജനുവരി അഞ്ചിനകം വാട്സ് അപ് ചെയ്യണം. വിജയികൾക്ക് പ്രശസ്തി പത്രവും ലഭിക്കും.

Advertisment
Advertisment