വായ്പാ കുടിശിക തീർപ്പാക്കാം

New Update
vaipa kudishika

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ നിന്ന് പാറ്റേൺ/സിബിസിഎസ് പദ്ധതി പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശിക വരുത്തിയിട്ടുള്ള കോട്ടയം ജില്ലയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിബന്ധനങ്ങൾക്ക് വിധേയമായി പലിശ/പിഴപ്പലിശ ഇളവുകളോടെ ഡിസംബർ 30 വരെ കുടിശിക തീർപ്പാക്കാം. വിശദവിവരത്തിന് ഫോൺ: 0481 2560586.

Advertisment
Advertisment