പൂവരണിയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്

New Update
8888

പൂവരണി: പൂവരണിയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാൾക്ക് പരിക്ക്. പരിക്കേറ്റ പൂവരണി കൊച്ചുകൊട്ടാരം സ്വദേശി എൻ.സി തോമസിനെ (61) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഇന്നുച്ചയ്ക്ക് 12 മണിയോടെ പൂവരണി കൊച്ചുകൊട്ടാരം ഭാഗത്തായിരുന്നു അപകടം. റോഡിൽ നിന്ന് 10 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.

Advertisment