ശാസ്ത്ര സാഹിത്യ പരിഷത്ത് ഉഴവുർ ഗ്രാമപഞ്ചായത്ത് തലത്തിൽ യൂണിറ്റ് രൂപീകരിച്ചു

New Update
shasthra sahithya parishath

ഉഴവുർ: ശാസ്ത്ര സാഹിത്യ പരിഷത്ത് ഉഴവുർ ഗ്രാമപഞ്ചായത്ത് തലത്തിൽ യൂണിറ്റ് രൂപീകരിച്ചു. ഭാരവാഹികളായി കെ. സജീവ്കുമാർ (പ്രസിഡന്റ്), ശ്രീനി തങ്കപ്പൻ (വൈസ് പ്രസിഡന്റ്), ഷെറി മാത്യു (സെക്രട്ടറി), എബ്രാഹം സിറിയക്ക് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന നേതാക്കളായ വിഷ്ണു ശശിധരൻ, ജീൽസ് എന്നിവർ പങ്കെടുത്തു.

Advertisment
Advertisment