അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനുവരി 25ന് പ്രാദേശിക അവധി

New Update
athirambuzha church

കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ പെരുന്നാൾ ദിനമായ ജനുവരി 25ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികൾക്കോ പരീക്ഷകൾക്കോ അവധി ബാധകമല്ല.

Advertisment
Advertisment